Vimarshakante Kazhchakal Contributor(s): Vadakkedath, Balachandran (Author) |
|
ISBN: 9380884923 ISBN-13: 9789380884929 Publisher: Green Books Pvt Ltd OUR PRICE: $13.29 Product Type: Paperback Language: Malayalam Published: August 2012 |
Additional Information |
BISAC Categories: - Juvenile Fiction | Books & Libraries |
Physical Information: 0.25" H x 5.5" W x 8.5" (0.32 lbs) 106 pages |
Descriptions, Reviews, Etc. |
Publisher Description: വിമർശകന്റെ കാഴ്ചകൾ വലുതായി കാണുവാന്] ക്ലിക്ക്] ചെയ്യുക വിമർശകന്റെ സമഗ്രമായ ചിന്തയും ദർശനവും പകരുന്ന ആഴകാഴ്ചകളാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ആഴങ്ങളിലേക്ക് പോകലാണ് യഥാർഥ വിമർശനത്തിന്റെ സൗന്ദര്യമെന്ന് ഗ്രന്ഥകാരൻ പ്രഖ്യാപിക്കുന്നു. ഈകാഴ്ചയിൽ കൃതിയുടെ ലാവണ്യവും ദർശനവും ആഖ്യാന സവിശേഷതയുമെല്ലാം വ്യക്തമാവുന്നു. നവീനവും കാലാവർത്തിയുമായ പ്രാഖ്യാപനങ്ങളാണ് ബാലചന്ദ്രൻ വടക്കേടത്ത് ഇവിടെ നടത്തുന്നത്. മലയാലത്തിലെ കരുത്തുറ്റ നിരൂപക പ്രതിഭയുടെ സൗന്ദര്യ സാക്ഷ്യമാണ് ഈ കൃതി. |